ആത്മസംഗീതം വായില്‍ തോന്നുന്നത്‌........ പാട്ട്

2009, ജനുവരി 9, വെള്ളിയാഴ്‌ച

കവിയുടെ സൂര്യ ആസ്തമയം

അടവി കള്‍ ക്കുള്ളിലെ
പവിഴം കൊഴിക്കുന്ന
വല്ലികലുലക്കുന്ന
കാറ്റ്‌ ഇല്‍ പരക്കുന്ന
സൌഗന്തികം തൂകും
പൂക്കള്‍ തന്നുള്ളിലെ
പൂന്തേന്‍ നുകരുന്ന
ശലഭങ്ങള്‍ മേലെ
ഒരായിരം വര്‍ണങ്ങള്‍
കാണുന്ന കന്ണ്കളാല്‍
കണ്ട് അങ്ങു ദൂരേയാ
മാനത്ത്‌ കോണിലായ്‌
ചെഞ്ചായം പൂശുന്ന
അന്തി പൊന്‍ പൂവ്‌

പൂ കൊഴിഞ്ഞിട്ട്‌-
അതിനൊളി കേടുമ്പോ-
ലോരായിരം ദിപന്ഗല്
കണ്‍ ചിമ്മി ഉണരുന്ന
ആകാശ മേട്ടിലെ
കാണാ പുഴയിലൂടാരെയോ
കാത്ത്‌ അങ്ങു അക്കരെക്കെതതാനായ്
ആലോലമൊഴുകുന്ന
അമ്പിളി പോന്നോട്ം

3 അഭിപ്രായങ്ങള്‍:

2009, ജനുവരി 9 8:29 PM ല്‍, Blogger 0000 സം പൂജ്യന്‍ 0000 പറഞ്ഞു...

ചെഞ്ചായം പൂശുന്ന
അന്തി പൊന്‍ പൂവ്‌

 
2009, സെപ്റ്റംബർ 22 9:46 AM ല്‍, Blogger appusblogs പറഞ്ഞു...

രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

 
2009, സെപ്റ്റംബർ 22 9:48 AM ല്‍, Blogger appusblogs പറഞ്ഞു...

ithra velya oru sambavathine aano nammude companikku nashtamayathu?!!!romancil maathramano gaveshanam?kalyanam kazhichi kazhiyumbol gaveshanam namuku "nashtabhodham" enna topicil nadatham,avide vere pani onnum illalle?

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം