ആത്മസംഗീതം വായില്‍ തോന്നുന്നത്‌........ പാട്ട്

2009, ഓഗസ്റ്റ് 11, ചൊവ്വാഴ്ച

രാഗം- പാട്ട്

രാഗം തരള മധുര ധ്വനി ഉതിരും രാഗം
യാമം കുളിരരുവി ഒഴുകി ഉണരും യാമം
ഒരു സ്വപ്ന തീരം തേടി
ഒഴുകുന്ന വീചികളായ്‌ നാം
ഒന്നായി നാം

ഏതോ പൂങ്കുയില്‍ പാട്ടു മൂളവേ
ഏദന്‍ താഴ്വര ചോലയായി നാം
ഏകാന്ത സന്ധ്യയില്‍ എന്നും
ഏകുന്നു തമ്മില്‍ തമ്മില്‍
സ്നേഹാനുരാഗം

മേലേ താരക പൂ പൂക്കവേ
നീളേ പൂനിലാ പാല്‍ തൂകവേ
കരളിന്‍റെ ഉള്ളില്‍ നിന്നും
കിനിയുന്ന മോഹന ഭാവം
കുളിരാര്‍ന്ന ഭാവം

2 അഭിപ്രായങ്ങള്‍:

2010, മേയ് 3 5:07 AM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

kollaam nannaayittund thomas....ennne orkkunnuvo aavo......

 
2010, ജൂലൈ 6 11:44 AM ല്‍, Blogger Jishad Cronic പറഞ്ഞു...

kollaam........

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം